Shylock and Big Brother To Fight It Out For Christmas | FIlmiBeat Malayalam

2019-10-16 840

Christmas releases of Mammootty and mohanlal
മലയാള സിനിമയില്‍ ഇരു താരരാജാക്കന്മാരും നേര്‍ക്ക് നേര്‍ വരുമ്പോള്‍ തിയേറ്ററില്‍ ഒരു മത്സരം തന്നെ കാണാന്‍ കഴിയും എന്നതില്‍ സംശയമില്ല. ക്രിസ്മസ് ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത്തവണയും സൂപ്പര്‍താരചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു.